---
title: "രാജ്ഭവൻ ഇന്ന് മുതല്‍ ലോക്ഭവന്‍."
english_title: "Raj Bhavan today and Lok Bhavan."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/328781/raj-bhavan-today-and-lok-bhavan"
published_at: "2025-12-01T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d3a92764b9_download_(2).jfif"
keywords: []
---

# രാജ്ഭവൻ ഇന്ന് മുതല്‍ ലോക്ഭവന്‍.

> **Lead Summary:** സംസ്ഥാനത്തെ രാജ്ഭവന്റെ പേര് തിങ്കളാഴ്ച മുതൽ ലോക്ഭവൻ എന്നാക്കും. 'രാജ്ഭവന്‍' കൊളോണിയല്‍ സ്വാധീനമുള്ള പേരാണെന്ന വിലയിരുത്തലാണ് മാറ്റത്തിന് പിന്നിൽ.

## Article Content

സംസ്ഥാനത്തെ രാജ്ഭവന്റെ പേര് തിങ്കളാഴ്ച മുതൽ ലോക്ഭവൻ എന്നാക്കും. 'രാജ്ഭവന്‍' കൊളോണിയല്‍ സ്വാധീനമുള്ള പേരാണെന്ന വിലയിരുത്തലാണ് മാറ്റത്തിന് പിന്നിൽ.

2024ൽ ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് പേര് മാറ്റം നിർദേശിച്ചത്. ലഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിന്റെ പേരും മാറി ‘ലോക്നിവാസ്’ എന്നാകും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/328781/raj-bhavan-today-and-lok-bhavan)