---
title: "കവിയൂരിലെ റിട്ട. അധ്യാപിക പാലോളി മീത്തൽ പ്രഭാവതി  അന്തരിച്ചു"
english_title: "Retired teacher Paloli Meethal Prabhavathi of Kaviyoor passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/328944/retired-teacher-paloli-meethal-prabhavathi-of-kaviyoor-passes-away"
published_at: "2025-12-02T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e745563c9e_Untitled-1_copy.jpg"
keywords: []
---

# കവിയൂരിലെ റിട്ട. അധ്യാപിക പാലോളി മീത്തൽ പ്രഭാവതി  അന്തരിച്ചു

> **Lead Summary:** തലശ്ശേരി: കവിയൂരിലെ റിട്ട. അധ്യാപിക പാലോളി മീത്തൽ പ്രഭാവതി അന്തരിച്ചു.സംസക്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് കവിയൂരിലെ വീട്ടുവളപ്പിൽ.പെരിങ്ങാടി മമ്മി മുക്ക് എം എം എൽപി സ്ക്കൂൾ അധ്യാപികയായാണ് വിരമിച്ചത്.

## Article Content

തലശ്ശേരി: കവിയൂരിലെ റിട്ട. അധ്യാപിക പാലോളി മീത്തൽ പ്രഭാവതി അന്തരിച്ചു.സംസക്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് കവിയൂരിലെ വീട്ടുവളപ്പിൽ.പെരിങ്ങാടി മമ്മി മുക്ക് എം എം എൽപി സ്ക്കൂൾ അധ്യാപികയായാണ് വിരമിച്ചത്.

ഭർത്താവ്:പരേതനായ പി പി മുകുന്ദൻ മാസ്റ്റർ. മക്കൾ: ഷേനിയ പ്രിയദർശിനി , തുഷാര സംഗീത മരുമക്കൾ: രജീഷ് (മസ്കറ്റ്) , നിർമൽ (യു.കെ) സഹോദരൻ: .പരേതനായ രവീന്ദ്രൻ .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/328944/retired-teacher-paloli-meethal-prabhavathi-of-kaviyoor-passes-away)