---
title: "മാഹി മേഖല  ''കലോത്സവ് - 2025 '' ; ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കും. "
english_title: "Mahe Region ''Kalotsav - 2025''; Off-stage competitions will begin tomorrow."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/329235/mahe-region-kalotsav-2025-off-stage-competitions-will-begin-tomorrow"
published_at: "2025-12-03T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693051147a3cc_Untitled-7_copy.jpg"
keywords: []
---

# മാഹി മേഖല  ''കലോത്സവ് - 2025 '' ; ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കും. 

> **Lead Summary:**  മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ കലോത്സവ് - 2025 സ്റ്റേജ് ഇതര മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കും.പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9:30 നടക്കുന്ന ചിത്രരചനാ മത്സരം പ്രശസ്ത ശില്പി എൻ മനോജ് കുമാർ ഉദ്ഘാടനം ചെയ്യും.

## Article Content

 മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ കലോത്സവ് - 2025 സ്റ്റേജ് ഇതര മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കും.പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9:30 നടക്കുന്ന ചിത്രരചനാ മത്സരം പ്രശസ്ത ശില്പി എൻ മനോജ് കുമാർ ഉദ്ഘാടനം ചെയ്യും.

ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനുജ അധ്യക്ഷത വഹിക്കും. മാഹിയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/329235/mahe-region-kalotsav-2025-off-stage-competitions-will-begin-tomorrow)