---
title: "മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണാശുപത്രി പ്രൊഫഷണൽ ഡയറക്ടറായി അഡ്വ. സി.ടി സജിത്തിന് തുടരാമെന്ന് കോടതി "
english_title: "The court has allowed Adv. CT Sajith to continue as the professional director of Manjodi Indira Gandhi Cooperative Hospital."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/329440/the-court-has-allowed-adv-ct-sajith-to-continue-as-the-professional-director-of-manjodi-indira-gandhi-cooperative-hospital"
published_at: "2025-12-05T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693240530aa3f_Untitled-3_copy.jpg"
keywords: []
---

# മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണാശുപത്രി പ്രൊഫഷണൽ ഡയറക്ടറായി അഡ്വ. സി.ടി സജിത്തിന് തുടരാമെന്ന് കോടതി 

> **Lead Summary:** തലശ്ശേരി: തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രി പ്രൊഫഷണൽ ഡയരക്ടർസ്ഥാനത്ത് അഡ്വ.സി ടി സജിത്തിന് തുടരാമെന്ന് ഹൈക്കോടതി.

## Article Content

തലശ്ശേരി: തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രി പ്രൊഫഷണൽ ഡയരക്ടർസ്ഥാനത്ത് അഡ്വ.സി ടി സജിത്തിന് തുടരാമെന്ന് ഹൈക്കോടതി.

തന്നെ നീക്കിയ നടപടി ക്കെതിരെ സംസ്ഥാന സർക്കാരിനെയും, രജിസ്ട്രാർ ഓഫ് കോഓപ് സൊസൈറ്റിയേ യും, ആശുപത്രി ജനറൽ മാനേജർ, പ്രസിഡണ്ട് എന്നിവരെ എതിർകക്ഷിയാക്കി ഫയൽ ചെയ്ത‌ ഹരജിയിലാണ് ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ് കെ ബാബുവിന്റെ വിധി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/329440/the-court-has-allowed-adv-ct-sajith-to-continue-as-the-professional-director-of-manjodi-indira-gandhi-cooperative-hospital)