---
title: "ഒമാൻ അതിർത്തിയിൽ ഭൂചലനം ; യുഎഇയിലും നേരിയ പ്രകമ്പനം "
english_title: "Earthquake hits Oman border; slight tremors felt in UAE"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/333568/earthquake-hits-oman-border-slight-tremors-felt-in-uae"
published_at: "2025-12-29T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6951f6365d038_Untitled-1_copy.jpg"
keywords: []
---

# ഒമാൻ അതിർത്തിയിൽ ഭൂചലനം ; യുഎഇയിലും നേരിയ പ്രകമ്പനം 

> **Lead Summary:** മസ്കറ്റ്: ഒമാൻ അതിർത്തിയിൽ ഭൂചലനം രേഖപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ തെക്കൻ മുസന്ദം മേഖലയിൽ റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ഇതിന്റെ പ്രകമ്പനം യുഎഇയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാശനഷ്ട്ടങ്ങളൊന്നുംറിപ്പോർട്ട് ചെയ്തിട്ടില്ല

## Article Content

മസ്കറ്റ്: ഒമാൻ അതിർത്തിയിൽ ഭൂചലനം രേഖപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ തെക്കൻ മുസന്ദം മേഖലയിൽ റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ഇതിന്റെ പ്രകമ്പനം യുഎഇയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാശനഷ്ട്ടങ്ങളൊന്നുംറിപ്പോർട്ട് ചെയ്തിട്ടില്ല

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/333568/earthquake-hits-oman-border-slight-tremors-felt-in-uae)