---
title: "മുഴപ്പിലങ്ങാട് തെരുവ് നായയുടെ അക്രമം ; പള്ളിയിൽ പോകുകയായിരുന്ന വയോധികന് കടിയേറ്റു"
english_title: "Muzhappilangad stray dog ​​attack"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/333636/muzhappilangad-stray-dog-attack"
published_at: "2025-12-29T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695236d227456_edede.jpg"
keywords: []
---

# മുഴപ്പിലങ്ങാട് തെരുവ് നായയുടെ അക്രമം ; പള്ളിയിൽ പോകുകയായിരുന്ന വയോധികന് കടിയേറ്റു

> **Lead Summary:** മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണം. വയോധികന് തെരുവുനായയുടെ കടിയേറ്റു. പള്ളിയിലേക്ക് പോകുന്നതിനിടെയാണ് റഫീഖിനെ നായ ആക്രമിച്ചത്.

## Article Content

മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണം. വയോധികന് തെരുവുനായയുടെ കടിയേറ്റു. പള്ളിയിലേക്ക് പോകുന്നതിനിടെയാണ് റഫീഖിനെ നായ ആക്രമിച്ചത്.

റഫീക്കിന്റെ രണ്ടു കാലിനും തുടയിലും വിരലിനും പരിക്കേറ്റു.ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/333636/muzhappilangad-stray-dog-attack)