---
title: "മട്ടന്നൂരിൽ വീട് കുത്തി തുറന്ന് വൻ കവർച്ച ; 10 പവൻ സ്വർണഭരണങ്ങളും, പതിനായിരം രൂപയും കവർന്നു."
english_title: "A house was broken into and a major robbery was committed in Mattannur; 10 pounds of gold ornaments and ten thousand rupees were stolen."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/333760/a-house-was-broken-into-and-a-major-robbery-was-committed-in-mattannur-10-pounds-of-gold-ornaments-and-ten-thousand-rupees-were-stolen"
published_at: "2025-12-30T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69534b0f7faeb_695242bb4442d_1000165135.jpg"
keywords: []
---

# മട്ടന്നൂരിൽ വീട് കുത്തി തുറന്ന് വൻ കവർച്ച ; 10 പവൻ സ്വർണഭരണങ്ങളും, പതിനായിരം രൂപയും കവർന്നു.

> **Lead Summary:** മട്ടന്നൂർ: മട്ടന്നൂരിൽ വൻ കവർച്ച.വീട് കുത്തി തുറന്ന് 10 പവൻ സ്വർണഭരണങ്ങളും പതിനായിരം രൂപയും കവർന്നു.തെരൂർ പാലയോട്ടെ പൗർണ്ണമിയിൽടി.നാരായണൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

മട്ടന്നൂർ: മട്ടന്നൂരിൽ വൻ കവർച്ച.വീട് കുത്തി തുറന്ന് 10 പവൻ സ്വർണഭരണങ്ങളും പതിനായിരം രൂപയും കവർന്നു.തെരൂർ പാലയോട്ടെ പൗർണ്ണമിയിൽടി.നാരായണൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/333760/a-house-was-broken-into-and-a-major-robbery-was-committed-in-mattannur-10-pounds-of-gold-ornaments-and-ten-thousand-rupees-were-stolen)