---
title: "തലശേരിയിലെ ഡോ. കെ. പത്മാക്ഷന്‍ ഇനി ഓർമ്മ ; സംസ്കാരം നാളെ കണ്ടിക്കലിൽ"
english_title: "Dr. K. Padmakshan of Thalassery is now remembered; Funeral tomorrow in Kandikal"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/333909/dr-k-padmakshan-of-thalassery-is-now-remembered-funeral-tomorrow-in-kandikal"
published_at: "2025-12-30T18:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953cdbac8ab7_Untitled-4_copy.jpg"
keywords: []
---

# തലശേരിയിലെ ഡോ. കെ. പത്മാക്ഷന്‍ ഇനി ഓർമ്മ ; സംസ്കാരം നാളെ കണ്ടിക്കലിൽ

> **Lead Summary:** തലശേരി: തലശേരി മാടപ്പീടിക രേവതിയില്‍ ഡോ. കെ. പത്മാക്ഷന്‍ അന്തരിച്ചു. മാങ്ങാട്ടുപറമ്പ് ഗവ.വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ ഗൈനക്കോളജിസ്റ്റായിരുന്നു. ഭാര്യ: ഡോ. കെ. ഷീല (തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഇ.എന്‍.ടി സര്‍ജന്‍).

## Article Content

തലശേരി: തലശേരി മാടപ്പീടിക രേവതിയില്‍ ഡോ. കെ. പത്മാക്ഷന്‍ അന്തരിച്ചു. മാങ്ങാട്ടുപറമ്പ് ഗവ.വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ ഗൈനക്കോളജിസ്റ്റായിരുന്നു. ഭാര്യ: ഡോ. കെ. ഷീല (തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഇ.എന്‍.ടി സര്‍ജന്‍).

മക്കള്‍: ഷിഖ പത്മാക്ഷന്‍ (എന്‍ജിനിയര്‍, കാലിഫോര്‍ണിയ),ഡോ. ശ്രേഖ (ഇ.എന്‍.ടി സര്‍ജന്‍, ഫോര്‍ട്ടീസ് ആശുപത്രി,മുംബൈ).

മരുമക്കള്‍: ജയേഷ് (കാലിഫോര്‍ണിയ), ഡോ. രുഷാന്‍ (മുംബൈ). സഹോദരങ്ങള്‍: പവിത്രന്‍ (ബംഗളൂരു), പ്രഭാകരന്‍ (റിട്ട. ഓഫിസര്‍, കനറാ ബാങ്ക്), ശാന്ത (കോഴിക്കോട്), പങ്കജാക്ഷന്‍ (റിട്ട. ഗവ. ജൂനിയര്‍ സൂപ്രണ്ട് ഗവ. കോളജ്), പരേതരായ പുരുഷോത്തമന്‍, ലീല, സരോജിനി. സംസ്‌കാരം നാളെ രാവിലെ 11ന് കണ്ടിക്കല്‍ നിദ്രാതീരത്ത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/333909/dr-k-padmakshan-of-thalassery-is-now-remembered-funeral-tomorrow-in-kandikal)