---
title: "ധർമ്മടം മുൻ  എം എൽ എ -  കെ കെ നാരായണൻ സ്കൂളിൽ പരിപാടിക്കിടെ  കുഴഞ്ഞുവീണു മരിച്ചു"
english_title: "Dharmadam MLA - KK Narayanan collapses and dies during a program at school"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/333915/dharmadam-mla-kk-narayanan-collapses-and-dies-during-a-program-at-school"
published_at: "2025-12-30T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953d1f944042_Untitled-5_copy.jpg"
keywords: []
---

# ധർമ്മടം മുൻ  എം എൽ എ -  കെ കെ നാരായണൻ സ്കൂളിൽ പരിപാടിക്കിടെ  കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** തലശ്ശേരി : സി പി എം നേതാവും, ധർമ്മടം മുൻ എം എൽ എയുമായ കെ.കെ നാരായണൻ പെരളശ്ശേരി സ്കൂളിൽ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി പി എം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, എ.കെ.ജി ആശുപത്രി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്

## Article Content

തലശ്ശേരി : സി പി എം നേതാവും, ധർമ്മടം മുൻ എം എൽ എയുമായ കെ.കെ നാരായണൻ പെരളശ്ശേരി സ്കൂളിൽ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി പി എം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, എ.കെ.ജി ആശുപത്രി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/333915/dharmadam-mla-kk-narayanan-collapses-and-dies-during-a-program-at-school)