---
title: "തലശേരി പ്രസ് ഫോറത്തിന് പുതിയ ഭാരവാഹികൾ ;  നവാസ് മേത്തർ (പ്രസി.), സിറാജുദ്ദീൻ (സെക്ര.)"
english_title: "New office bearers for Thalassery Press Forum; Nawaz Mathar (President), Sirajuddin (Secretary)"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/334049/new-office-bearers-for-thalassery-press-forum-nawaz-mathar-president-sirajuddin-secretary"
published_at: "2025-12-31T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954e4a36c922_Untitled-4_copy.jpg"
keywords: []
---

# തലശേരി പ്രസ് ഫോറത്തിന് പുതിയ ഭാരവാഹികൾ ;  നവാസ് മേത്തർ (പ്രസി.), സിറാജുദ്ദീൻ (സെക്ര.)

> **Lead Summary:** തലശേരി: തലശേരി പ്രസ് ഫോറം പുതിയ ഭരണസമിതി സ്ഥാനമേറ്റു. നവാസ് മേത്തർ പ്രസിഡണ്ട്, വൈസ് പ്രസിഡന്റായി ബബിഷ ബാബു, സെക്രട്ടറിയായി എൻ സിറാജുദ്ധീൻ, ജോ സെക്രട്ടറിയായി മനീഷ് സി ട്രഷററായി പാലയാട് രവിയെയും തെരഞ്ഞെടുത്തു.എക്സ‌ിക്യൂട്ടീവ് അംഗങ്ങൾ : വി മോഹനൻ, പി എം അഷറഫ്, സന്ദീപ് ഉണ്ണി, രാഗിൽ ചന്ദ്രൻ.

## Article Content

തലശേരി: തലശേരി പ്രസ് ഫോറം പുതിയ ഭരണസമിതി സ്ഥാനമേറ്റു. നവാസ് മേത്തർ പ്രസിഡണ്ട്, വൈസ് പ്രസിഡന്റായി ബബിഷ ബാബു, സെക്രട്ടറിയായി എൻ സിറാജുദ്ധീൻ, ജോ സെക്രട്ടറിയായി മനീഷ് സി ട്രഷററായി പാലയാട് രവിയെയും തെരഞ്ഞെടുത്തു.എക്സ‌ിക്യൂട്ടീവ് അംഗങ്ങൾ : വി മോഹനൻ, പി എം അഷറഫ്, സന്ദീപ് ഉണ്ണി, രാഗിൽ ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/334049/new-office-bearers-for-thalassery-press-forum-nawaz-mathar-president-sirajuddin-secretary)