---
title: "തലശ്ശേരി കോടതിക്ക് ബോംബ് ഭീഷണി"
english_title: "Bomb threat to Thalassery court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/335340/bomb-threat-to-thalassery-court"
published_at: "2026-01-08T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f6c2a1b04b_1001053770.jpg"
keywords: []
---

# തലശ്ശേരി കോടതിക്ക് ബോംബ് ഭീഷണി

> **Lead Summary:** തലശ്ശേരി: തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ മെയിൽ വഴിയാണ് ഭീഷണി മുഴക്കിയത്. ഇതേ തുടർന്ന് സ്ഥലത്ത് ബോംബ് - ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിപിഎം നേതാവ് തലായിലെ ലതേഷ് വധക്കേസ് കോടതി ഇന്ന് പരിഗണിക്കുന്നതിനാൽ വൻ പൊലീസ് സന്നാഹവും കോടതിയിലെത്തിയിരുന്നു.

## Article Content

തലശ്ശേരി: തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ മെയിൽ വഴിയാണ് ഭീഷണി മുഴക്കിയത്. ഇതേ തുടർന്ന് സ്ഥലത്ത് ബോംബ് - ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിപിഎം നേതാവ് തലായിലെ ലതേഷ് വധക്കേസ് കോടതി ഇന്ന് പരിഗണിക്കുന്നതിനാൽ വൻ പൊലീസ് സന്നാഹവും കോടതിയിലെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/335340/bomb-threat-to-thalassery-court)