---
title: "തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ  പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്"
english_title: "CPM leader Latesh's murder in Thalassery; BJP, RSS activists, accused sentenced to life imprisonment"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/335347/cpm-leader-lateshs-murder-in-thalassery-bjp-rss-activists-accused-sentenced-to-life-imprisonment"
published_at: "2026-01-08T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f6f970e794_1001053624.jpg"
keywords: []
---

# തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ  പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

> **Lead Summary:** തലശേരി: തലശ്ശേരി തലായിലെ സിപിഎം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ

## Article Content

തലശേരി: തലശ്ശേരി തലായിലെ സിപിഎം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ

1 മുതൽ 7 വരെ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്.

9 മുതൽ 12 വരെ പ്രതികളെ വെറുതെ വിട്ടു.

8-ാം പ്രതി വിചാരണ കാലയളവിൽ മരിച്ചിരുന്നു.

ആർ എസ് എസ് - ബി ജെ പി പ്രവർത്തകരാണ് പ്രതികൾ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/335347/cpm-leader-lateshs-murder-in-thalassery-bjp-rss-activists-accused-sentenced-to-life-imprisonment)