---
title: "ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ"
english_title: "TP murder case accused granted parole again"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/335929/tp-murder-case-accused-granted-parole-again"
published_at: "2026-01-12T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696499939d067_Untitled-5_copy.jpg"
keywords: []
---

# ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

> **Lead Summary:** കണ്ണൂർ: ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ.ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോൾ അനുവദിച്ചത്.

## Article Content

കണ്ണൂർ: ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ.ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോൾ അനുവദിച്ചത്.

3 മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വാഭാവിക പരോൾ എന്ന് ജയിലധികൃതരുടെ വിശദീകരണം.20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/335929/tp-murder-case-accused-granted-parole-again)