---
title: "കൊളശേരി -  എരഞ്ഞോളിപ്പാലം റൂട്ടിൽ നാളെ മുതൽ 15 ദിവസം ഗതാഗതം നിരോധിച്ചു."
english_title: "Traffic on the Kolassery-Eranjolipalam route has been banned for 15 days starting tomorrow."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/336541/traffic-on-the-kolassery-eranjolipalam-route-has-been-banned-for-15-days-starting-tomorrow"
published_at: "2026-01-15T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968f54bc7640_Untitled-4_copy.jpg"
keywords: []
---

# കൊളശേരി -  എരഞ്ഞോളിപ്പാലം റൂട്ടിൽ നാളെ മുതൽ 15 ദിവസം ഗതാഗതം നിരോധിച്ചു.

> **Lead Summary:** തലശ്ശേരി : റോഡ് പണിയും, യൂട്ടിലിറ്റി ഷിഫ്റ്റിങ്ങും നടക്കുന്നതിനാല്‍ കൊളശ്ശേരി - കോമത്ത് പാറ - എരഞ്ഞോളിപ്പാലം റോഡിലൂടെയുള്ള ഗതാഗതം നാളെ മുതല്‍ 15 ദിവസത്തേക്ക് നിരോധിച്ചതായി അധികാരികള്‍ അറിയിച്ചു

## Article Content

തലശ്ശേരി : റോഡ് പണിയും, യൂട്ടിലിറ്റി ഷിഫ്റ്റിങ്ങും നടക്കുന്നതിനാല്‍ കൊളശ്ശേരി - കോമത്ത് പാറ - എരഞ്ഞോളിപ്പാലം റോഡിലൂടെയുള്ള ഗതാഗതം നാളെ മുതല്‍ 15 ദിവസത്തേക്ക് നിരോധിച്ചതായി അധികാരികള്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/336541/traffic-on-the-kolassery-eranjolipalam-route-has-been-banned-for-15-days-starting-tomorrow)