---
title: "തലശേരിയിലെ സി കെ പി അബ്ദുള്ള കേയി വിടവാങ്ങി"
english_title: "CKP Abdullah Kayi of Thalassery passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/336790/ckp-abdullah-kayi-of-thalassery-passes-away"
published_at: "2026-01-17T10:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b16c35316f_Untitled-1_copy.jpg"
keywords: []
---

# തലശേരിയിലെ സി കെ പി അബ്ദുള്ള കേയി വിടവാങ്ങി

> **Lead Summary:** തലശേരി: തലശേരി ടി സി മുക്കിലെ മുൽത്തസിമിലെ സി കെ പി അബ്ദുള്ള കേയി നിര്യാതനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്റ്റാർ, ഫുഡ് കോര്പറേഷൻ മാനേജർ, മക്ക ഹബീബ് ബേങ്ക് മാനേജർ, എന്നി നിലകളിൽ സേവനം ചെയ്തിരുന്നു.

## Article Content

തലശേരി: തലശേരി ടി സി മുക്കിലെ മുൽത്തസിമിലെ സി കെ പി അബ്ദുള്ള കേയി നിര്യാതനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്റ്റാർ, ഫുഡ് കോര്പറേഷൻ മാനേജർ, മക്ക ഹബീബ് ബേങ്ക് മാനേജർ, എന്നി നിലകളിൽ സേവനം ചെയ്തിരുന്നു.

ഭാര്യ : ടി എം ആയിഷ. പരേതരായ ടി എം മൊയ്തുവിന്റെയും സി കെ പി മറിയുവിന്റെയും മകനാണ്.മക്കൾ: ടി എം മുനീറ, ടി എം ഫൗസിയ

ജാമാതാക്കൾ : പി പി അബ്ദുൽ കാദർ ( കെ എൻ എം മണ്ഡലം സെക്രട്ടറി ), പി എൻ പി അൻവർ (വടകര ).

സഹോദരങ്ങൾ സി കെ പി റഹീം, സി കെ പി യാക്കൂബ്,സി കെ പി അഹമദ്,സി കെ പി ഫാത്തിമ, പരേതരായ സി കെ പി ബീബി, സി കെ പി ഉസ്സൻകുട്ടി,

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/336790/ckp-abdullah-kayi-of-thalassery-passes-away)