---
title: "ദേശീയപാത പ്രവൃത്തി നടക്കുന്നതിനിടെ തളിപ്പറമ്പ് കുപ്പത്ത് വൻ മണ്ണിടിച്ചിൽ ; ആർക്കും പരിക്കില്ല."
english_title: "Massive landslide at Taliparamba dump during national highway work; no one injured."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/337563/massive-landslide-at-taliparamba-dump-during-national-highway-work-no-one-injured"
published_at: "2026-01-21T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970ecc74475d_6970c5d7e2667_news-card_(1).jpg"
keywords: []
---

# ദേശീയപാത പ്രവൃത്തി നടക്കുന്നതിനിടെ തളിപ്പറമ്പ് കുപ്പത്ത് വൻ മണ്ണിടിച്ചിൽ ; ആർക്കും പരിക്കില്ല.

> **Lead Summary:** തളിപ്പറമ്പ്: ദേശീയപാത പ്രവൃത്തി നടക്കുന്നതിനിടെ തളിപ്പറമ്പ് കുപ്പത്ത് വൻ മണ്ണിടിച്ചിൽ.കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് ഇന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

തളിപ്പറമ്പ്: ദേശീയപാത പ്രവൃത്തി നടക്കുന്നതിനിടെ തളിപ്പറമ്പ് കുപ്പത്ത് വൻ മണ്ണിടിച്ചിൽ.കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് ഇന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/337563/massive-landslide-at-taliparamba-dump-during-national-highway-work-no-one-injured)