---
title: "മാഹിയിൽ വൈദ്യുതി വിതരണത്തിൽ ആധുനിക സംവിധാനം ;  എ.ബി.സി കേബിൾ പ്രവൃത്തി നാളെ  തുടങ്ങും"
english_title: "Modern system for electricity distribution in Mahe; ABC cable work to begin tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/339788/modern-system-for-electricity-distribution-in-mahe-abc-cable-work-to-begin-tomorrow"
published_at: "2026-02-03T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698185b23e8a2_660d73a0bee5d_Untitled-2_copy.jpg"
keywords: []
---

# മാഹിയിൽ വൈദ്യുതി വിതരണത്തിൽ ആധുനിക സംവിധാനം ;  എ.ബി.സി കേബിൾ പ്രവൃത്തി നാളെ  തുടങ്ങും

> **Lead Summary:** മാഹി: മാഹി സബ്‌സ്റ്റേഷനിൽ നിന്നും മണ്ടപറമ്പ് ഭാഗം, മാഹി കോളേജ്, ചെറുകല്ലായി വരെ അണ്ടർ ഗ്രൗണ്ട് കേബിളിന് പകരം ഏരിയൽ ഇൻസുലേറ്റർ (എ.ബി.സി) 11 കെ.വി. ലൈനുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങും.

## Article Content

മാഹി: മാഹി സബ്‌സ്റ്റേഷനിൽ നിന്നും മണ്ടപറമ്പ് ഭാഗം, മാഹി കോളേജ്, ചെറുകല്ലായി വരെ അണ്ടർ ഗ്രൗണ്ട് കേബിളിന് പകരം ഏരിയൽ ഇൻസുലേറ്റർ (എ.ബി.സി) 11 കെ.വി. ലൈനുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങും.

പൊതുജനങ്ങൾ സഹകരിക്കണമെന്ന് മാഹി വൈദ്യുതി വകുപ്പ് അസി. എൻജിനിയർ വിനോദ് കുമാർ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/339788/modern-system-for-electricity-distribution-in-mahe-abc-cable-work-to-begin-tomorrow)