---
title: "തലശ്ശേരിക്ക് അഭിമാനം ; അജിന സന്തോഷിന് ഡൽഹി കേരള റീഡേഴ്സ് ഫോറം അവാർഡ്"
english_title: "A pride for Thalassery; Ajina Santhosh wins Delhi Kerala Readers Forum Award"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/340102/a-pride-for-thalassery-ajina-santhosh-wins-delhi-kerala-readers-forum-award"
published_at: "2026-02-04T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69830665a9d09_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരിക്ക് അഭിമാനം ; അജിന സന്തോഷിന് ഡൽഹി കേരള റീഡേഴ്സ് ഫോറം അവാർഡ്

> **Lead Summary:** തലശ്ശേരി : മികച്ച എഴുത്തുക്കാർക്കുള്ളഡൽഹിയിലെ കെ ആർ എഫ്.( കേരള റീഡേഴ്സ് ഫോറം) ഏർപ്പെടുടുത്തിയ അവാർഡിന് തലശ്ശേരി സ്വദേശിനിയും അർഹമായി.തലശ്ശേരി കൊളശ്ശേരി സ്വദേശിനി അജിന സന്തോഷാണ് ഈ അവാർഡിന് അർഹമായത്.

## Article Content

തലശ്ശേരി : മികച്ച എഴുത്തുക്കാർക്കുള്ളഡൽഹിയിലെ കെ ആർ എഫ്.( കേരള റീഡേഴ്സ് ഫോറം) ഏർപ്പെടുടുത്തിയ അവാർഡിന് തലശ്ശേരി സ്വദേശിനിയും അർഹമായി.തലശ്ശേരി കൊളശ്ശേരി സ്വദേശിനി അജിന സന്തോഷാണ് ഈ അവാർഡിന് അർഹമായത്.

മലയാളത്തിലും തമിഴിലും, ഇംഗ്ലീഷിലും കഥകളും എഴുതിയ അജിനയ്ക്കാണ് അവാർഡ് ലഭിച്ചത്.അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.ഡോ. കേൽ കോൺ, അമ്ജിത്ത് പരേര, സുൽക്കർ ഡിസൂസ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് അവാർഡ്‌ പ്രഖ്യാപിച്ചത്.

കേരളത്തിൽ നിന്നും പുറത്തുമായി നിരവധി മത്സരാർത്ഥികൾ ഉണ്ടായിരുന്നു. അവാർഡ് മാർച്ച് 11ന് ഡൽഹിൽ നടക്കുന്ന ചടങ്ങിൽ കൈമാറും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/340102/a-pride-for-thalassery-ajina-santhosh-wins-delhi-kerala-readers-forum-award)