---
title: "ഭഗവത് ഗീത ജീവിത വിജയത്തിന് ; മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചതുർദിന പ്രഭാഷണ പരമ്പര"
english_title: "Bhagavad Gita for success in life; Four-day lecture series at Mahi Sri Krishna Temple"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/341328/bhagavad-gita-for-success-in-life-four-day-lecture-series-at-mahi-sri-krishna-temple"
published_at: "2026-02-11T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c0effd5c53_Untitled-4_copy.jpg"
keywords: []
---

# ഭഗവത് ഗീത ജീവിത വിജയത്തിന് ; മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചതുർദിന പ്രഭാഷണ പരമ്പര

> **Lead Summary:** (www.panoornewsമാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് ഭഗവദ് ഗീത ജീവിത വിജയത്തിന് എന്ന വിഷയത്തിൽ ചതുർദിന പ്രഭാഷണ പരമ്പര സംഘടിപ്പിക്കുമെന്ന് സംഘാടകർ മാഹിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

## Article Content

(www.panoornewsമാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് ഭഗവദ് ഗീത ജീവിത വിജയത്തിന് എന്ന വിഷയത്തിൽ ചതുർദിന പ്രഭാഷണ പരമ്പര സംഘടിപ്പിക്കുമെന്ന് സംഘാടകർ മാഹിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

.മാഹി ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ .ശ്രീമദ് ഭഗവദ് ഗീത , ശ്രീ ശ്രീ രവിശങ്കർജിയുടെ വ്യാഖ്യാനത്തിൽ, അദ്ദേഹത്തിന്റെ പ്രിയ ശിഷ്യൻ സജി നിസ്സാൻ ചതുർദിന ആദ്ധ്യാത്മിക പ്രഭാഷണപരമ്പര നടത്തുന്നു.

'ഫിബ്രവരി 12 മുതൽ 15 വരെ വൈ:5.30' മുതൽ 8 മണി വരെയാണ് പ്രഭാഷണം നടക്കുക. ഭഗവദ് ഗീത ജീവിത വിജയത്തിന് എന്ന വിഷയത്തിലാണ് ആർട്ട് ഓഫ് ലിവിങ്ങ് ഇന്റർനാഷണൽ ട്രെയിനറായ സജി

നിസ്സാൻആത്മിയ വ്യാഖ്യാന ക്ലാസ്സ് നടത്തുക.' പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷർമ്മിള മനോജ് , ബിന്ദു പത്മനാഭൻ, സി.ഒ.നവീൻ, എം.കെ. സദാനന്ദ്, സ്മിത സദാനന്ദ്, പത്മനാഭൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/341328/bhagavad-gita-for-success-in-life-four-day-lecture-series-at-mahi-sri-krishna-temple)