---
title: "നവീകരിച്ച തലശ്ശേരി മസ്ജിദുൽ മുജാഹിദ്ദീൻ ഉദ്ഘാടനം ഇന്ന്"
english_title: "Renovated Thalassery Masjidul Mujahideen inauguration today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/341753/renovated-thalassery-masjidul-mujahideen-inauguration-today"
published_at: "2026-02-13T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698edadfecf45_Untitled-3_copy.jpg"
keywords: []
---

# നവീകരിച്ച തലശ്ശേരി മസ്ജിദുൽ മുജാഹിദ്ദീൻ ഉദ്ഘാടനം ഇന്ന്

> **Lead Summary:** തലശ്ശേരി: പൈതൃക നഗരിയിലെ മത-വിജ്ഞാന-സംസ്ക്കാരിക ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള നാരങ്ങാപുറം മസ്ജിദുൽ മുജാഹിദ്ദീൻ ആധുനിക സൗകര്യങ്ങളോടു കൂടി നവീകരണം പൂർത്തിയാക്കി ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം നിർവഹിക്കും .തുടർന്ന് നടക്കുന്ന ചടങ്ങിൽ വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ്, സി.പി. സലീം, നൂറുൽ ഹഖ് ആമയൂർ എന്നിവർ പ്രഭാഷണം നടത്തും

## Article Content

തലശ്ശേരി: പൈതൃക നഗരിയിലെ മത-വിജ്ഞാന-സംസ്ക്കാരിക ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള നാരങ്ങാപുറം മസ്ജിദുൽ മുജാഹിദ്ദീൻ ആധുനിക സൗകര്യങ്ങളോടു കൂടി നവീകരണം പൂർത്തിയാക്കി ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം നിർവഹിക്കും .തുടർന്ന് നടക്കുന്ന ചടങ്ങിൽ വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ്, സി.പി. സലീം, നൂറുൽ ഹഖ് ആമയൂർ എന്നിവർ പ്രഭാഷണം നടത്തും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/341753/renovated-thalassery-masjidul-mujahideen-inauguration-today)