---
title: "പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ തലശേരി മേഖലാ സമ്മേളനം ; ടി.സി സുരേഷ് ബാബു (പ്രസി.) ദേവദാസ് കതിരൂർ (സെക്ര.)"
english_title: "Police Pensioners Welfare Association Thalassery Regional Conference; T.C. Suresh Babu (Pres.) Devadas Kathiroor (Secretary)"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/342381/police-pensioners-welfare-association-thalassery-regional-conference-tc-suresh-babu-pres-devadas-kathiroor-secretary"
published_at: "2026-02-17T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993e87254418_Untitled-2_copy.jpg"
keywords: []
---

# പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ തലശേരി മേഖലാ സമ്മേളനം ; ടി.സി സുരേഷ് ബാബു (പ്രസി.) ദേവദാസ് കതിരൂർ (സെക്ര.)

> **Lead Summary:** കേരള സ്റ്റേറ്റ് പോലീസ് പെൻഷണഴ്സ് വെൽഫയർ അസോസിയേഷൻ തലശ്ശേരി മേഖല സമ്മേളനം നടന്നു. തലശ്ശേരി സംഗമം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി

## Article Content

കേരള സ്റ്റേറ്റ് പോലീസ് പെൻഷണഴ്സ് വെൽഫയർ അസോസിയേഷൻ തലശ്ശേരി മേഖല സമ്മേളനം നടന്നു. തലശ്ശേരി സംഗമം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി

റിട്ട. ഡി.വൈ.എസ്. പി - ടി.പി പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ്‌ സി എച്ച് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ടി.സി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുയ്യം രാഘവൻ, ജില്ലാ പ്രസിഡന്റ്‌ എ.ജയരാജൻ,ജില്ലാ വൈസ് പ്രസിഡന്റ്‌ പി. ബാലൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ദിലീപ് ബലക്കണ്ടി,

എം ഒ വേണുഗോപാലൻ, മേഖലാ വൈസ് പ്രസിഡണ്ട് മധുസൂധനൻ, എന്നിവർ സംസാരിച്ചു., പ്രസിഡൻ്റ് ആയി

ടി സി സുരേഷ്ബാബുവിനെയും,

സെക്രട്ടറിയായി

ദേവദാസ് കതിരൂരിനെയും തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/342381/police-pensioners-welfare-association-thalassery-regional-conference-tc-suresh-babu-pres-devadas-kathiroor-secretary)