---
title: "ച്ചിരി വെളിവൊക്കെ വേണ്ടെ..?; ധർമ്മശാലയിൽ വേടന്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം"
english_title: "A young man practiced climbing atop a light post during a hunter's concert in Dharamsala."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/343088/a-young-man-practiced-climbing-atop-a-light-post-during-a-hunters-concert-in-dharamsala"
published_at: "2026-02-20T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69980d5caa18e_6997e997b5cd2_news-card.jpg"
keywords: []
---

# ച്ചിരി വെളിവൊക്കെ വേണ്ടെ..?; ധർമ്മശാലയിൽ വേടന്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം

> **Lead Summary:** വേടന്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം. ഇന്നലെ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സമാപനദിവസം വേടന്റെ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു.

## Article Content

വേടന്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം. ഇന്നലെ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സമാപനദിവസം വേടന്റെ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു.

ഇതിനിടെയാണ് മദ്യലഹരിയിൽ യുവാവ് ഉയരമുള്ള ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി അഭ്യാസം തുടങ്ങിയത്. ജനങ്ങളും വേടനും വളരെ സമയം യുവാവിനെ താഴെയിറക്കിയത്. താഴെ ഇറങ്ങിയ ഉടനെ തന്നെ തളിപ്പറമ്പ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. യുവാവിന്റെ അഭ്യാസപ്രകടനം കാരണം 20 മിനിറ്റോളം പരിപാടി തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/343088/a-young-man-practiced-climbing-atop-a-light-post-during-a-hunters-concert-in-dharamsala)