---
title: "യുവതി നൽകിയ പീഡന കേസ് ; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും"
english_title: "Woman files rape case; Thalassery doctor sentenced to three months in prison and fined Rs. 10,000"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/343192/woman-files-rape-case-thalassery-doctor-sentenced-to-three-months-in-prison-and-fined-rs-10000"
published_at: "2026-02-20T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69986cca3f827_Untitled-2_copy.jpg"
keywords: []
---

# യുവതി നൽകിയ പീഡന കേസ് ; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും

> **Lead Summary:** തലശ്ശേരി : ആശുപത്രിൽ സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും.തലശ്ശേരി തിരുവങ്ങാട് സ്വദേശി ഡോ സന്തോഷിനെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്.സംഭവം നടക്കുന്ന സമയത്ത് ഇദ്ദേഹം തലശ്ശേരിയിലെ ന്യൂ മലബാർ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ ആയിരുന്നു.

## Article Content

തലശ്ശേരി : ആശുപത്രിൽ സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും.തലശ്ശേരി തിരുവങ്ങാട് സ്വദേശി ഡോ സന്തോഷിനെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്.സംഭവം നടക്കുന്ന സമയത്ത് ഇദ്ദേഹം തലശ്ശേരിയിലെ ന്യൂ മലബാർ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ ആയിരുന്നു.

അവിടെ വെച്ച് ആണ് ഇയാൾ സഹപ്രവർത്തക ആയ സ്ത്രീയെ ഉപദ്രവിച്ച പരാതി തലശ്ശേരി പൊലീസിന് ലഭിച്ചത്. തുടർന്ന് രാഷ്ട്രീയ പാർട്ടി കൾ ഇത് ഏറ്റടുക്കുകയും ഇയാൾക്ക് മർദ്ദനമേൽക്കുന്ന സ്ഥിതി വരെ ഉണ്ടായി.

കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതായി ഡോ. സന്തോഷ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/343192/woman-files-rape-case-thalassery-doctor-sentenced-to-three-months-in-prison-and-fined-rs-10000)