---
title: "അറ്റകുറ്റ പണി ; കണ്ടിക്കൽ വാതക ശ്മശാനം  നാളെ മുതൽ 27 വരെ പ്രവർത്തിക്കില്ല"
english_title: "Maintenance work; Kandigal gas crematorium will not operate from tomorrow until the 27th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/343356/maintenance-work-kandigal-gas-crematorium-will-not-operate-from-tomorrow-until-the-27th"
published_at: "2026-02-21T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69997ae991f7d_Untitled-1_copy.jpg"
keywords: []
---

# അറ്റകുറ്റ പണി ; കണ്ടിക്കൽ വാതക ശ്മശാനം  നാളെ മുതൽ 27 വരെ പ്രവർത്തിക്കില്ല

> **Lead Summary:** തലശേരി: വാർഷിക അറ്റകുറ്റ പണി നടക്കുന്നുന്നതിനാൽ തലശേരി നഗരസഭയുടെ കണ്ടിക്കലിൽ പ്രവർത്തിക്കുന്ന വാതക ശ്മശാനം ഞായാറാഴ്ച മുതൽ 27 വരെ പ്രവർത്തിക്കില്ലെന്ന് തലശേരി നഗരസഭാ ചെയർമാൻ അറിയിച്ചു.

## Article Content

തലശേരി: വാർഷിക അറ്റകുറ്റ പണി നടക്കുന്നുന്നതിനാൽ തലശേരി നഗരസഭയുടെ കണ്ടിക്കലിൽ പ്രവർത്തിക്കുന്ന വാതക ശ്മശാനം ഞായാറാഴ്ച മുതൽ 27 വരെ പ്രവർത്തിക്കില്ലെന്ന് തലശേരി നഗരസഭാ ചെയർമാൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/343356/maintenance-work-kandigal-gas-crematorium-will-not-operate-from-tomorrow-until-the-27th)