---
title: "തലശേരിയിൽ ദുർഗ്ഗാംബികാമ്മയ്ക്ക് ഭക്തി സാന്ദ്രമായ പൊങ്കാല സമർപ്പണം"
english_title: "Devotional Pongala offering to Goddess Durgambika in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/345991/devotional-pongala-offering-to-goddess-durgambika-in-thalassery"
published_at: "2026-03-06T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa888097dfa_vbvbvbvb.jpg"
keywords: []
---

# തലശേരിയിൽ ദുർഗ്ഗാംബികാമ്മയ്ക്ക് ഭക്തി സാന്ദ്രമായ പൊങ്കാല സമർപ്പണം

> **Lead Summary:** തലശേരി: തലശ്ശേരി മുകുന്ദ് മല്ലർ റോഡിലെ ശ്രീ ദുർഗ്ഗാംബിക ക്ഷേത്രത്തിൽ ദുർഗ്ഗാംബികാമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തി. ക്ഷേത്ര പുരോഗതിക്കും ഭഗവതി പ്രീതിക്കും ഭക്തജനങ്ങളുടെ സർവ്വൈശ്വര്യത്തിനും വേണ്ടി പ്രതിഷ്ഠാദിനമായ ഇന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി കാരാട്ട് അണലക്കാടിൻ്റെ കാർമ്മികത്വത്തിലാണ് പൊങ്കാല സമർപ്പണം നടന്നത്. നിരവധി ഭക്തർ പൊങ്കാല സമർപ്പണത്തിനെത്തി

## Article Content

തലശേരി: തലശ്ശേരി മുകുന്ദ് മല്ലർ റോഡിലെ ശ്രീ ദുർഗ്ഗാംബിക ക്ഷേത്രത്തിൽ ദുർഗ്ഗാംബികാമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തി. ക്ഷേത്ര പുരോഗതിക്കും ഭഗവതി പ്രീതിക്കും ഭക്തജനങ്ങളുടെ സർവ്വൈശ്വര്യത്തിനും വേണ്ടി പ്രതിഷ്ഠാദിനമായ ഇന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി കാരാട്ട് അണലക്കാടിൻ്റെ കാർമ്മികത്വത്തിലാണ് പൊങ്കാല സമർപ്പണം നടന്നത്. നിരവധി ഭക്തർ പൊങ്കാല സമർപ്പണത്തിനെത്തി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/345991/devotional-pongala-offering-to-goddess-durgambika-in-thalassery)