---
title: "ധർമ്മടത്ത്  ഇളമ്പക്ക വാരാൻ പുഴയിൽ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു."
english_title: "A middle-aged man drowned while entering the river to bathe in Dharmadam."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/346736/a-middle-aged-man-drowned-while-entering-the-river-to-bathe-in-dharmadam"
published_at: "2026-03-10T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afa83f56dc5_Untitled-4_copy.jpg"
keywords: []
---

# ധർമ്മടത്ത്  ഇളമ്പക്ക വാരാൻ പുഴയിൽ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു.

> **Lead Summary:** ധർമ്മടത്ത് ഇളമ്പക്ക വാരാൻ പുഴയിൽ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു.കാവുംഭാഗം ഉമ്മൻചിറ രാധിക നിവാസിൽ പാറമ്മൽ രാജീവൻ ആണ് മരിച്ചത്.

## Article Content

ധർമ്മടത്ത് ഇളമ്പക്ക വാരാൻ പുഴയിൽ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു.കാവുംഭാഗം ഉമ്മൻചിറ രാധിക നിവാസിൽ പാറമ്മൽ രാജീവൻ ആണ് മരിച്ചത്.

രാവിലെയായിരുന്നു അപകടം. ഇല്ലിക്കുന്ന് കടവിൽ ഇളമ്പക്ക വാരാൻ ശ്രമിക്കുന്നതി നിടയിൽ പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. പിതാവ് : കുഞ്ഞി രാമൻ നായർ. മാതാവ് മാധവി. സഹോദരങ്ങൾ : രാജൻ, ഗീത, അനിത, മുരളി, രാധിക,രാവിത

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/346736/a-middle-aged-man-drowned-while-entering-the-river-to-bathe-in-dharmadam)