---
title: "കെ.എസ്.ഇ.ബി  വർക്കേഴ്‌സ്  അസോസിയേഷൻ സി.ഐ.ടി.യു തലശേരി    ഡിവിഷൻ  ജനറൽ ബോഡി യോഗം ചേർന്നു."
english_title: "KSEB Workers Association CITU Thalassery Division General Body Meeting held."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/347004/kseb-workers-association-citu-thalassery-division-general-body-meeting-held"
published_at: "2026-03-11T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b10fe28ee2a_Untitled-4_copy.jpg"
keywords: []
---

# കെ.എസ്.ഇ.ബി  വർക്കേഴ്‌സ്  അസോസിയേഷൻ സി.ഐ.ടി.യു തലശേരി    ഡിവിഷൻ  ജനറൽ ബോഡി യോഗം ചേർന്നു.

> **Lead Summary:** കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു തലശേരി ഡിവിഷൻ ജനറൽ ബോഡി യോഗം ചേർന്നു.തലശ്ശേരി സി.എച്ച് മന്ദിരത്തിൽ നടന്ന യോഗംസംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ദിലീപ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് പി.സതീശൻ അധ്യക്ഷനായി.

## Article Content

കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു തലശേരി ഡിവിഷൻ ജനറൽ ബോഡി യോഗം ചേർന്നു.തലശ്ശേരി സി.എച്ച് മന്ദിരത്തിൽ നടന്ന യോഗംസംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ദിലീപ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് പി.സതീശൻ അധ്യക്ഷനായി.

സംസ്ഥാന ഭാരവാഹികളായ പി.കെ സജീവ് , സി. ഷൈജു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ഗ്രിനീഷ്, പി.അനിൽ കുമാർ, പി. വിനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/347004/kseb-workers-association-citu-thalassery-division-general-body-meeting-held)