---
title: "തലശേരി കോടതി സമുച്ചയത്തിന് വീണ്ടും  ബോംബ് ഭീഷണി ; സന്ദേശമെത്തിയത് ഇ -മെയിൽ വഴി"
english_title: "Another bomb threat to Thalassery court complex; message received via e-mail"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/347109/another-bomb-threat-to-thalassery-court-complex-message-received-via-e-mail"
published_at: "2026-03-11T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1776f17cd5_Untitled-1_copy.jpg"
keywords: []
---

# തലശേരി കോടതി സമുച്ചയത്തിന് വീണ്ടും  ബോംബ് ഭീഷണി ; സന്ദേശമെത്തിയത് ഇ -മെയിൽ വഴി

> **Lead Summary:** തലശ്ശേരി ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. വിവരം ലഭിച്ച ഉടൻ കണ്ണൂരിൽ നിന്ന് എത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസ് ഉദ്യോഗസ്ഥരും കോടതിയിലെത്ത പരിശോധന നടത്തി കോപ്ളക്സിലെ അകവും പുറവും പരിസരങ്ങളും അരിച്ചു പെറുക്കി തിരഞ്ഞെങ്കിലും, അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല -സീനിയർ സി.പി.ഒ. നിഗീഷിന്റെ നിയന്ത്രണത്തിലെത്തിയ പോലിസ് നായ ലൌലിയാണ് സ്ഫോടക വസ്തുക്കൾ തിരഞ്ഞത് - എ.എസ് ഐ. ബിനിഷ്, മറ്റ് ഉദ്യോഗസ്ഥരായ സജീഷ്, ജിജിൻരാജ്, ശരത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. നേരത്തെയും ബോംബ് ഭീഷണി ഉണ്ടാകുന്നു.

## Article Content

തലശ്ശേരി ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. വിവരം ലഭിച്ച ഉടൻ കണ്ണൂരിൽ നിന്ന് എത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസ് ഉദ്യോഗസ്ഥരും കോടതിയിലെത്ത പരിശോധന നടത്തി കോപ്ളക്സിലെ അകവും പുറവും പരിസരങ്ങളും അരിച്ചു പെറുക്കി തിരഞ്ഞെങ്കിലും, അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല -സീനിയർ സി.പി.ഒ. നിഗീഷിന്റെ നിയന്ത്രണത്തിലെത്തിയ പോലിസ് നായ ലൌലിയാണ് സ്ഫോടക വസ്തുക്കൾ തിരഞ്ഞത് - എ.എസ് ഐ. ബിനിഷ്, മറ്റ് ഉദ്യോഗസ്ഥരായ സജീഷ്, ജിജിൻരാജ്, ശരത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. നേരത്തെയും ബോംബ് ഭീഷണി ഉണ്ടാകുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/347109/another-bomb-threat-to-thalassery-court-complex-message-received-via-e-mail)