---
title: "തളിപ്പറമ്പിൽ എം ഡി എം എ പിടികൂടി ; യൂബർ ടാക്സി ഡ്രൈവറായ  കാര്യാമ്പലം സ്വദേശി പിടിയിൽ"
english_title: "MDMA seized in Taliparamba; Uber taxi driver from Karyambalam arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/347975/mdma-seized-in-taliparamba-uber-taxi-driver-from-karyambalam-arrested"
published_at: "2026-03-16T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b79e72a4aad_69b67b3a8ff1e_1000188746.jpg"
keywords: []
---

# തളിപ്പറമ്പിൽ എം ഡി എം എ പിടികൂടി ; യൂബർ ടാക്സി ഡ്രൈവറായ  കാര്യാമ്പലം സ്വദേശി പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ. ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറായ പി മുഹമ്മദ്‌ അഫ്രാസ് ആണ് പിടിയിലായത്. 27.0712 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും പിടിച്ചെടുത്തു. തളിപ്പറമ്പ് പോലീസും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എസ് ഐ നിതിൻ, എസ് ഐ അസ്ബർ, ജി എസ് ഐ മുഹമ്മദ്‌ അലി, എ എസ് ഐ ഷിജോ, എസ് സി പി ഒ രോജിത് വർഗീസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ. ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറായ പി മുഹമ്മദ്‌ അഫ്രാസ് ആണ് പിടിയിലായത്. 27.0712 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും പിടിച്ചെടുത്തു. തളിപ്പറമ്പ് പോലീസും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എസ് ഐ നിതിൻ, എസ് ഐ അസ്ബർ, ജി എസ് ഐ മുഹമ്മദ്‌ അലി, എ എസ് ഐ ഷിജോ, എസ് സി പി ഒ രോജിത് വർഗീസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/347975/mdma-seized-in-taliparamba-uber-taxi-driver-from-karyambalam-arrested)