---
title: "പത്രിക സമർപ്പിച്ച്  അങ്കത്തട്ടിലിറങ്ങി 'ക്യാപ്റ്റൻ'"
english_title: "Captain' lands on the podium after submitting his nomination"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/348560/captain-lands-on-the-podium-after-submitting-his-nomination"
published_at: "2026-03-19T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb959e0eda6_Untitled-3_copy.jpg"
keywords: []
---

# പത്രിക സമർപ്പിച്ച്  അങ്കത്തട്ടിലിറങ്ങി 'ക്യാപ്റ്റൻ'

> **Lead Summary:** ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണൻ കെ എ എസ് മുൻപാകെയാണ് അല്പ സമയം മുമ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, സി എൻ ചന്ദ്രൻ, ഇ.പി ജയരാജൻ, പി.ശശി എന്നിവർക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി കൂടിയായ പിണറായി പത്രിക സമർപ്പിച്ചത്.

## Article Content

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണൻ കെ എ എസ് മുൻപാകെയാണ് അല്പ സമയം മുമ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, സി എൻ ചന്ദ്രൻ, ഇ.പി ജയരാജൻ, പി.ശശി എന്നിവർക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി കൂടിയായ പിണറായി പത്രിക സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/348560/captain-lands-on-the-podium-after-submitting-his-nomination)