---
title: "തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ അല്പ സമയത്തിനകം നാമനിർദേശ പത്രിക നൽകും"
english_title: "Thalassery constituency LDF candidate Karayi Rajan will file his nomination papers shortly."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/348902/thalassery-constituency-ldf-candidate-karayi-rajan-will-file-his-nomination-papers-shortly"
published_at: "2026-03-21T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be31c23c855_Untitled-4_copy.jpg"
keywords: []
---

# തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ അല്പ സമയത്തിനകം നാമനിർദേശ പത്രിക നൽകും

> **Lead Summary:** തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ ഇന്ന് 11 മണിക്ക് നാമനിർദേശ പത്രിക നൽകും. പഴയ ബസ്സ്റ്റാന്റിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായെത്തിയാണ് ആർ ഡി ഒ ഓഫീസിൽ വരണാധികാരിക്ക് മുമ്പാകെ പത്രിക നൽകുക.

## Article Content

തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ ഇന്ന് 11 മണിക്ക് നാമനിർദേശ പത്രിക നൽകും. പഴയ ബസ്സ്റ്റാന്റിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായെത്തിയാണ് ആർ ഡി ഒ ഓഫീസിൽ വരണാധികാരിക്ക് മുമ്പാകെ പത്രിക നൽകുക.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/348902/thalassery-constituency-ldf-candidate-karayi-rajan-will-file-his-nomination-papers-shortly)