---
title: "തലശേരിയിൽ അങ്കംക്കുറിച്ച് കാരായി ; പത്രികാ സമർപ്പണം നടന്നു"
english_title: "Karayi regarding Angam in Thalassery; Paper submission held"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/348934/karayi-regarding-angam-in-thalassery-paper-submission-held"
published_at: "2026-03-21T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be42283df0c_Untitled-9_copy.jpg"
keywords: []
---

# തലശേരിയിൽ അങ്കംക്കുറിച്ച് കാരായി ; പത്രികാ സമർപ്പണം നടന്നു

> **Lead Summary:** തലശേരി: തലശേരി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കാരായി രാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്ന് കാലത്ത് 11 മണിയോടെ തലശേരി സബ്ബ് കലക്ടർ കാർത്തിക് പാണിഗ്രാഹി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

## Article Content

തലശേരി: തലശേരി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കാരായി രാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്ന് കാലത്ത് 11 മണിയോടെ തലശേരി സബ്ബ് കലക്ടർ കാർത്തിക് പാണിഗ്രാഹി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

സ്പീക്കർ അഡ്വ:എ എൻ ഷംസീർ , പി.ശശി, സി.കെ.രമേശൻ ,എം. സി.പ വിത്രൻ , സി.പി.ഷൈജൻ കാരായി ചന്ദ്രശേഖരൻ എന്നിവർ സ്ഥാനാർത്ഥിക്ക്കൊപ്പം എത്തി. തലശ്ശേരി പഴയ ബസ് സ്റ്റാ സ്റ്റാന്റിൽ നിന്നും പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. നിരവധി പ്രവർത്തകരും പ്രകടനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/348934/karayi-regarding-angam-in-thalassery-paper-submission-held)