---
title: "തലശേരി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഒ. നിധീഷ് നാളെ പത്രിക നൽകും"
english_title: "Thalassery constituency NDA candidate O. Nidheesh will file his nomination tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/349095/thalassery-constituency-nda-candidate-o-nidheesh-will-file-his-nomination-tomorrow"
published_at: "2026-03-22T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf97b134e03_Untitled-1_copy.jpg"
keywords: []
---

# തലശേരി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഒ. നിധീഷ് നാളെ പത്രിക നൽകും

> **Lead Summary:** തലശ്ശേരി തലശ്ശേരി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ഒ. നിധീഷ് തലശ്ശേരി സബ്കളക്ടർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. 10:30 ന് പഴയസ്റ്റാന്റിലെ ജൂബിലി കോംപ്ലക്സ് പരിസരത്തുനിന്നും നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തി 11 മണിക്കാണ് പത്രിക നൽകുക.

## Article Content

തലശ്ശേരി തലശ്ശേരി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ഒ. നിധീഷ് തലശ്ശേരി സബ്കളക്ടർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. 10:30 ന് പഴയസ്റ്റാന്റിലെ ജൂബിലി കോംപ്ലക്സ് പരിസരത്തുനിന്നും നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തി 11 മണിക്കാണ് പത്രിക നൽകുക.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/349095/thalassery-constituency-nda-candidate-o-nidheesh-will-file-his-nomination-tomorrow)