---
title: "പരിസരം മറന്ന് ബഹളം വച്ച യുവാക്കളിൽ നിന്നും എംഡിഎംഎ പിടികൂടി ; തലശേരി, ചമ്പാട് സ്വദേശികൾ പിടിയിൽ"
english_title: "MDMA seized from youths who were making noise outside the premises; Thalassery and Chambad natives arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/349372/mdma-seized-from-youths-who-were-making-noise-outside-the-premises-thalassery-and-chambad-natives-arrested"
published_at: "2026-03-24T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c215ad3eb0c_police.1697912334.jpg"
keywords: []
---

# പരിസരം മറന്ന് ബഹളം വച്ച യുവാക്കളിൽ നിന്നും എംഡിഎംഎ പിടികൂടി ; തലശേരി, ചമ്പാട് സ്വദേശികൾ പിടിയിൽ

> **Lead Summary:** തലശ്ശേരി: തലശ്ശേരി കായത്ത് റോഡിനു സമീപം 0.39 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ഒ.വി റോഡിൽ ടി.പി. മൻസിൽ എ.പി. സഫ്വാൻ , ചമ്പാട് തയ്യുള്ളതിൽ ഹാസിൽ പി. നിനാസ് , തലശ്ശേരി ഒ.വി. റോഡിൽ പി.കെ. ഹൗസിൽ പി.കെ. ഷറഫുദീൻ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

തലശ്ശേരി: തലശ്ശേരി കായത്ത് റോഡിനു സമീപം 0.39 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ഒ.വി റോഡിൽ ടി.പി. മൻസിൽ എ.പി. സഫ്വാൻ , ചമ്പാട് തയ്യുള്ളതിൽ ഹാസിൽ പി. നിനാസ് , തലശ്ശേരി ഒ.വി. റോഡിൽ പി.കെ. ഹൗസിൽ പി.കെ. ഷറഫുദീൻ എന്നിവരാണ് അറസ്റ്റിലായത്.

യുവാക്കൾ പരസ്പരം ബഹളമുണ്ടാക്കുന്നതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇവർ ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ എം.ഡി.എം.എ. കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/349372/mdma-seized-from-youths-who-were-making-noise-outside-the-premises-thalassery-and-chambad-natives-arrested)