---
title: "എൻ ഡി എ തലശേരി മണ്ഡലം കൺവെൻഷൻ ഇന്ന് വൈകീട്ട് 5 ന് പഴയ ബസ് സ്റ്റാന്റിൽ"
english_title: "NDA Thalassery constituency convention today at 5 pm at the old bus stand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/349819/nda-thalassery-constituency-convention-today-at-5-pm-at-the-old-bus-stand"
published_at: "2026-03-26T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4e02a0bbb4_Untitled-1_copy.jpg"
keywords: []
---

# എൻ ഡി എ തലശേരി മണ്ഡലം കൺവെൻഷൻ ഇന്ന് വൈകീട്ട് 5 ന് പഴയ ബസ് സ്റ്റാന്റിൽ

> **Lead Summary:** തലശ്ശേരി: എൻഡിഎ തലശ്ശേരി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം 5 മണിക്ക് തലശ്ശേരി പഴയ ബസ്സ്റ്റാന്റ് പരിസരത്തു വച്ചു നടക്കും.

## Article Content

തലശ്ശേരി: എൻഡിഎ തലശ്ശേരി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം 5 മണിക്ക് തലശ്ശേരി പഴയ ബസ്സ്റ്റാന്റ് പരിസരത്തു വച്ചു നടക്കും.

ദേശീയ സമിതി അംഗം സി.കെ പത്മനാഭൻ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീ വി.വി രാജേഷ് മുഖ്യഥിതിയാവും. ജില്ല-സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/349819/nda-thalassery-constituency-convention-today-at-5-pm-at-the-old-bus-stand)