---
title: "തലശേരിയിൽ കുട്ടികൾക്കായി ഞായറാഴ്ച മുതൽ  ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ; പേര്  റജിസ്റ്റർ ചെയ്യാം"
english_title: "Football coaching camp for children in Thalassery from Sunday; names can be registered"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/350262/football-coaching-camp-for-children-in-thalassery-from-sunday-names-can-be-registered"
published_at: "2026-03-28T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c79556e416d_Untitled-11_copy.jpg"
keywords: []
---

# തലശേരിയിൽ കുട്ടികൾക്കായി ഞായറാഴ്ച മുതൽ  ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ; പേര്  റജിസ്റ്റർ ചെയ്യാം

> **Lead Summary:** തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും 15 വയസിന് താഴെയുള്ള ആൺകുട്ടികൾക്കായി തലശ്ശേരി റോവേഴ്സിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച മുതൽ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു.തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദിവസവും രാവിലെ 7 മുതൽ 9 വരെയാണ് കോച്ചിംഗ്.പ്രഗത്ഭരായ കോച്ചുമാർ പരിശീലനം നൽകും.

## Article Content

തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും 15 വയസിന് താഴെയുള്ള ആൺകുട്ടികൾക്കായി തലശ്ശേരി റോവേഴ്സിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച മുതൽ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു.തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദിവസവും രാവിലെ 7 മുതൽ 9 വരെയാണ് കോച്ചിംഗ്.പ്രഗത്ഭരായ കോച്ചുമാർ പരിശീലനം നൽകും.

പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9846375365, 9446569916

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/350262/football-coaching-camp-for-children-in-thalassery-from-sunday-names-can-be-registered)