---
title: "ആയില്യംനാൾ ആഘോഷം: കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി എൻ.ഡി.എ സ്ഥാനാർഥി എ. ദിനേശൻ"
english_title: "Ayilyamnaal Celebration: NDA candidate A. Dineshan visits Kanjiramullaparamba Bhagavathy Temple"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/350564/ayilyamnaal-celebration-nda-candidate-a-dineshan-visits-kanjiramullaparamba-bhagavathy-temple"
published_at: "2026-03-30T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0ff3480a0_Untitled-11_copy.jpg"
keywords: []
---

# ആയില്യംനാൾ ആഘോഷം: കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി എൻ.ഡി.എ സ്ഥാനാർഥി എ. ദിനേശൻ

> **Lead Summary:** ആയില്യംനാൾ ആഘോഷങ്ങളുടെ ഭാഗമായി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ എൻ.ഡി.എ സ്ഥാനാർഥി എ. ദിനേശൻ ദർശനം നടത്തി.

## Article Content

ആയില്യംനാൾ ആഘോഷങ്ങളുടെ ഭാഗമായി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ എൻ.ഡി.എ സ്ഥാനാർഥി എ. ദിനേശൻ ദർശനം നടത്തി.

ക്ഷേത്രത്തിലെ പ്രത്യേക പൂജകളലും പങ്കെടുത്തു .ക്ഷേത്ര മേൽശാന്തിയായ മാടമന ഈശ്വരൻ നമ്പൂതിരി എ. ദിനേശനെ പൊന്നാട അണിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/350564/ayilyamnaal-celebration-nda-candidate-a-dineshan-visits-kanjiramullaparamba-bhagavathy-temple)