---
title: "തലശേരി മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ.പി സാജുവിൻ്റെ ബൈക്ക് റാലി ഇന്ന് ; ഷാഫി പറമ്പിൽ എംപി പങ്കെടുക്കും"
english_title: "UDF candidate KP Saju's bike rally in Thalassery constituency today; Shafi Parambil MP will participate"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/352008/udf-candidate-kp-sajus-bike-rally-in-thalassery-constituency-today-shafi-parambil-mp-will-participate"
published_at: "2026-04-07T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4a0802f8ff_Untitled-7_copy.jpg"
keywords: []
---

# തലശേരി മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ.പി സാജുവിൻ്റെ ബൈക്ക് റാലി ഇന്ന് ; ഷാഫി പറമ്പിൽ എംപി പങ്കെടുക്കും

> **Lead Summary:** തലശ്ശേരി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ.പി. സാജുവിന്റെ ഇന്നത്തെ പര്യടനം ഉച്ചയ്ക്ക് ഒന്നിന് വീനസ് കോർണറിൽ തുടങ്ങും. വടക്കുമ്പാട് കൂളിബസാർ, തോട്ടുമ്മൽ, കതിരൂർ, പൊന്ന്യം സ്രാ മ്പി, പൊന്ന്യം പാലം, മീത്തലെ ചമ്പാട്, താഴെ ചമ്പാട്, അരയാക്കൂൽ, പന്ന്യന്നൂർ, നിടുമ്പ്രം, ഇടയിൽപീടിക, കല്ലിൽതാഴ, മാടപ്പീടിക, പാറാൽ, ഗ്രാമത്തി, ചൊക്ലി, കവിയൂർ, പെരിങ്ങാടി, ന്യൂ മാഹി, സൈദാർപള്ളി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ നടക്കുന്ന സമാപനത്തിൽ ഷാഫി പറമ്പിൽ എം.പി. പങ്കെടുക്കും.

## Article Content

തലശ്ശേരി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ.പി. സാജുവിന്റെ ഇന്നത്തെ പര്യടനം ഉച്ചയ്ക്ക് ഒന്നിന് വീനസ് കോർണറിൽ തുടങ്ങും. വടക്കുമ്പാട് കൂളിബസാർ, തോട്ടുമ്മൽ, കതിരൂർ, പൊന്ന്യം സ്രാ മ്പി, പൊന്ന്യം പാലം, മീത്തലെ ചമ്പാട്, താഴെ ചമ്പാട്, അരയാക്കൂൽ, പന്ന്യന്നൂർ, നിടുമ്പ്രം, ഇടയിൽപീടിക, കല്ലിൽതാഴ, മാടപ്പീടിക, പാറാൽ, ഗ്രാമത്തി, ചൊക്ലി, കവിയൂർ, പെരിങ്ങാടി, ന്യൂ മാഹി, സൈദാർപള്ളി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ നടക്കുന്ന സമാപനത്തിൽ ഷാഫി പറമ്പിൽ എം.പി. പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/352008/udf-candidate-kp-sajus-bike-rally-in-thalassery-constituency-today-shafi-parambil-mp-will-participate)