---
title: "നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ"
english_title: "Thalassery constituency LDF candidate Karayi Rajan says voters will retaliate against false propaganda"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/352357/thalassery-constituency-ldf-candidate-karayi-rajan-says-voters-will-retaliate-against-false-propaganda"
published_at: "2026-04-09T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d71360e9992_Untitled-1_copy.jpg"
keywords: []
---

# നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ

> **Lead Summary:** എൽ ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കാരായി രാജൻ കതിരൂർ ഗവ. എൽ.പി സ്‌കൂൾ പുല്യോട് 32-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മറ്റു വോട്ടർമാർക്കൊപ്പം വരിയിൽ നിന്നാണ് സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തിയത്.

## Article Content

എൽ ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കാരായി രാജൻ കതിരൂർ ഗവ. എൽ.പി സ്‌കൂൾ പുല്യോട് 32-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മറ്റു വോട്ടർമാർക്കൊപ്പം വരിയിൽ നിന്നാണ് സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തിയത്.

നുണ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകുന്ന തിരിച്ചടിയായിരിക്കും തിരത്തെടുപ്പ് ഫലമെന്നും, എൽഡിഎഫ് മൂന്നാമതും അധികാരത്തിലേറുമെന്നും കാരായി രാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/352357/thalassery-constituency-ldf-candidate-karayi-rajan-says-voters-will-retaliate-against-false-propaganda)