---
title: "തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി"
english_title: "Thalassery constituency UDF candidate KP Saju and NDA candidate O Nidish cast their votes."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/352362/thalassery-constituency-udf-candidate-kp-saju-and-nda-candidate-o-nidish-cast-their-votes"
published_at: "2026-04-09T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d71ce71e0c8_Untitled-2_copy.jpg"
keywords: []
---

# തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി

> **Lead Summary:** തലശേരി: തലശേരി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ.പി സാജു കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിൽ 156 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർത്ഥി ഒ.നിധീഷ് പേരാവൂർ വട്ട്യറ എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും തലശേരിയിലേതെന്ന് കെ.പി സാജുവും, തലശേരി ജനത മാറ്റമാഗ്രഹിക്കുന്നുണ്ടെന്ന് ഒ.നിധീഷും പ്രതികരിച്ചു.

## Article Content

തലശേരി: തലശേരി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ.പി സാജു കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിൽ 156 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർത്ഥി ഒ.നിധീഷ് പേരാവൂർ വട്ട്യറ എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും തലശേരിയിലേതെന്ന് കെ.പി സാജുവും, തലശേരി ജനത മാറ്റമാഗ്രഹിക്കുന്നുണ്ടെന്ന് ഒ.നിധീഷും പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/352362/thalassery-constituency-udf-candidate-kp-saju-and-nda-candidate-o-nidish-cast-their-votes)