---
title: "വിഷു ; തലശേരിയിൽ വ്യാപാരമേഖലക്ക്  ബുധനാഴ്ച അവധി"
english_title: "Vishu; Wednesday is a holiday for the business sector in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/353227/vishu-wednesday-is-a-holiday-for-the-business-sector-in-thalassery"
published_at: "2026-04-13T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dd1409406a5_Untitled-3_copy.jpg"
keywords: []
---

# വിഷു ; തലശേരിയിൽ വ്യാപാരമേഖലക്ക്  ബുധനാഴ്ച അവധി

> **Lead Summary:** തലശേരി: വിഷു പ്രമാണിച്ച് ഏപ്രിൽ 15 ന് ബുധനാഴ്ച തലശ്ശേരിയിലെ ഭക്ഷ്യധാന്യ മൊത്ത വ്യാപാരമേഖലക്ക് അവധിയായിരിക്കുമെന്ന് തലശ്ശേരി ഫുഡ് ഗ്രയിൻസ് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളും തലശ്ശേരി ചുമട്ടുതൊഴിലാളി യൂനിയൻ ഭാരവാഹികളും അറിയിച്ചു.

## Article Content

തലശേരി: വിഷു പ്രമാണിച്ച് ഏപ്രിൽ 15 ന് ബുധനാഴ്ച തലശ്ശേരിയിലെ ഭക്ഷ്യധാന്യ മൊത്ത വ്യാപാരമേഖലക്ക് അവധിയായിരിക്കുമെന്ന് തലശ്ശേരി ഫുഡ് ഗ്രയിൻസ് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളും തലശ്ശേരി ചുമട്ടുതൊഴിലാളി യൂനിയൻ ഭാരവാഹികളും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/353227/vishu-wednesday-is-a-holiday-for-the-business-sector-in-thalassery)