---
title: "നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം"
english_title: "Nithinraj's death; Clashes during DYFI protest march"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/353609/nithinrajs-death-clashes-during-dyfi-protest-march"
published_at: "2026-04-16T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e08de6c85d6_69e0829cec448_Screenshot_20260416_120254_WhatsAppBusiness.jpg"
keywords: []
---

# നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

> **Lead Summary:** കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണം പ്രതിഷേധ മാർച്ചിനിടെ എടക്കാടുള്ള റാമിന്റെ ക്ലിനിക്കിന്റെ ബോർഡ് ഡി വൈ എഫ് ഐ പ്രവർത്തകർ തകർത്തു.

## Article Content

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണം പ്രതിഷേധ മാർച്ചിനിടെ എടക്കാടുള്ള റാമിന്റെ ക്ലിനിക്കിന്റെ ബോർഡ് ഡി വൈ എഫ് ഐ പ്രവർത്തകർ തകർത്തു.

ക്ലിനിക്കിന് മുന്നിൽ ജാതിവെറിയന്റെ കട ഡി വൈ എഫ് ഐ പൂട്ടിച്ചെന്ന സ്റ്റിക്കർ പതിപ്പിച്ചു. ഡോ. റാമിന്റെ കോലം ഡി വൈ എഫ് ഐ പ്രവർത്തകർ കത്തിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/353609/nithinrajs-death-clashes-during-dyfi-protest-march)