---
title: "തലശേരിയിൽ ഇടിമിന്നലേറ്റ് പശു ചത്തു"
english_title: "Cow dies after being struck by lightning in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/355309/cow-dies-after-being-struck-by-lightning-in-thalassery"
published_at: "2026-04-25T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec50eb92b28_Untitled-5_copy.jpg"
keywords: []
---

# തലശേരിയിൽ ഇടിമിന്നലേറ്റ് പശു ചത്തു

> **Lead Summary:** തലശേരി: തലശേരി നങ്ങാറത്ത്പീടികയിൽ ഇടിമിന്നലേറ്റ് പശു ചത്തു. ഹിന്ദിവിദ്യാലയത്തിന് സമീപം ജി.ബാലന്റെ പശുവാണ് ചത്തത്.വെള്ളിയാഴ്ച വൈകിട്ട് 6.10 ഓടെ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് സംഭവം. വാർഡ് കൗൺസിലർ രാജീവ് കുമാർ സ്ഥലത്തെത്തി. പശുവിന്റെ ജഡം സംസ്കരിച്ചു.

## Article Content

തലശേരി: തലശേരി നങ്ങാറത്ത്പീടികയിൽ ഇടിമിന്നലേറ്റ് പശു ചത്തു. ഹിന്ദിവിദ്യാലയത്തിന് സമീപം ജി.ബാലന്റെ പശുവാണ് ചത്തത്.വെള്ളിയാഴ്ച വൈകിട്ട് 6.10 ഓടെ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് സംഭവം. വാർഡ് കൗൺസിലർ രാജീവ് കുമാർ സ്ഥലത്തെത്തി. പശുവിന്റെ ജഡം സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/355309/cow-dies-after-being-struck-by-lightning-in-thalassery)