---
title: "ധർമ്മടത്ത് രണ്ടു റാണ്ടിലും മുഖ്യമന്ത്രി പിന്നിൽ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പിന്നിൽ"
english_title: "Chief Minister is behind in both the races in Dharmadam; Opposition leader VD Satheesan is also behind"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/357172/chief-minister-is-behind-in-both-the-races-in-dharmadam-opposition-leader-vd-satheesan-is-also-behind"
published_at: "2026-05-04T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8219384aea_Untitled-6_copy.jpg"
keywords: []
---

# ധർമ്മടത്ത് രണ്ടു റാണ്ടിലും മുഖ്യമന്ത്രി പിന്നിൽ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പിന്നിൽ

> **Lead Summary:** തലശ്ശേരി : മുഖ്യമന്തി പിണറായി വിജയൻ ധർമ്മടത്ത് പിന്നിൽ. കഴിഞ്ഞ തവണ അര ലക്ഷത്തിലേറെ വോട്ടുകൾക്ക് പിണറായി ജയിച്ച മണ്ഡലമാണിത്. ഇവിടെയാണ് സി പി എമ്മിനെ ഞെട്ടിച്ച് മുഖ്യമന്ത്രി രണ്ടു റൗണ്ടിലും പിന്നിലെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പിന്നിലാണ്.

## Article Content

തലശ്ശേരി : മുഖ്യമന്തി പിണറായി വിജയൻ ധർമ്മടത്ത് പിന്നിൽ. കഴിഞ്ഞ തവണ അര ലക്ഷത്തിലേറെ വോട്ടുകൾക്ക് പിണറായി ജയിച്ച മണ്ഡലമാണിത്. ഇവിടെയാണ് സി പി എമ്മിനെ ഞെട്ടിച്ച് മുഖ്യമന്ത്രി രണ്ടു റൗണ്ടിലും പിന്നിലെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പിന്നിലാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/357172/chief-minister-is-behind-in-both-the-races-in-dharmadam-opposition-leader-vd-satheesan-is-also-behind)