---
title: "തലശേരിയിൽ കാരായി യുഗം"
english_title: "Karai era in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/357262/karai-era-in-thalassery"
published_at: "2026-05-04T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8686cc042c_1001221478.jpg"
keywords: []
---

# തലശേരിയിൽ കാരായി യുഗം

> **Lead Summary:** തലശേരി: തലശേരി മണ്ഡലത്തിൽ കാരായി രാജൻ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സാജു രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി ഒ. നിധീഷും ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്.

## Article Content

തലശേരി: തലശേരി മണ്ഡലത്തിൽ കാരായി രാജൻ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സാജു രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി ഒ. നിധീഷും ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/357262/karai-era-in-thalassery)