---
title: "മാഹി മണ്ഡലത്തിൽ നിന്നും പോണ്ടിച്ചേരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി. അശോക് കുമാറിനെ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അനുമോദിച്ചു."
english_title: "Speaker Adv. A. N. Shamseer congratulated Adv. T. Ashok Kumar, who was elected to the Pondicherry Legislative Assembly from Mahe constituency."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/357523/speaker-adv-a-n-shamseer-congratulated-adv-t-ashok-kumar-who-was-elected-to-the-pondicherry-legislative-assembly-from-mahe-constituency"
published_at: "2026-05-05T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9fa77a35c0_Untitled-1_copy.jpg"
keywords: []
---

# മാഹി മണ്ഡലത്തിൽ നിന്നും പോണ്ടിച്ചേരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി. അശോക് കുമാറിനെ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അനുമോദിച്ചു.

> **Lead Summary:** മാഹി മണ്ഡലത്തിൽ നിന്ന് പോണ്ടിച്ചേരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി. അശേക് കുമാറിനെ കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

മാഹി മണ്ഡലത്തിൽ നിന്ന് പോണ്ടിച്ചേരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി. അശേക് കുമാറിനെ കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പൊന്നാട അണിയിച്ച് ആദരിച്ചു.

അശേക് കുമാറിൻ്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും, നിയമനിർമ്മാണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിയട്ടെയെന്ന് സ്പീക്കർ ആശംസിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/357523/speaker-adv-a-n-shamseer-congratulated-adv-t-ashok-kumar-who-was-elected-to-the-pondicherry-legislative-assembly-from-mahe-constituency)