---
title: "തലശേരിയിൽ ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു"
english_title: "National Teachers Welfare Foundation Merit Scholarship distributed in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/358225/national-teachers-welfare-foundation-merit-scholarship-distributed-in-thalassery"
published_at: "2026-05-08T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fde05777eb5_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

> **Lead Summary:** തലശേരി: പൊതു വിദ്യാലയങ്ങളിൽ പഠിച്ചു എസ്.എസ്.എൽ.സി, പ്ലസ് ടു,വിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അധ്യാപകരുടെ മക്കൾക്ക്‌ പൊതു വിദ്യാഭ്യാസ വകുപ്പ് -ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ-കേരള നൽകുന്ന കാഷ് അവാർഡും, സർട്ടിഫിക്കറ്റുവിതരണവും നടന്നു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം

## Article Content

തലശേരി: പൊതു വിദ്യാലയങ്ങളിൽ പഠിച്ചു എസ്.എസ്.എൽ.സി, പ്ലസ് ടു,വിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അധ്യാപകരുടെ മക്കൾക്ക്‌ പൊതു വിദ്യാഭ്യാസ വകുപ്പ് -ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ-കേരള നൽകുന്ന കാഷ് അവാർഡും, സർട്ടിഫിക്കറ്റുവിതരണവും നടന്നു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം

ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് പ്രശാന്ത്. എ. നിർവഹിച്ചു. ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ അംഗം ഹരീഷ് കടവത്തൂർ, പേഴ്‌സണൽ അസിസ്റ്റന്റ് ഷാഹിന.ഇ കെ, സുപ്രണ്ട് ടി ടി കെ സന്ധ്യ,എം.ദിജിന. തുടങ്ങിയവർസംബന്ധിച്ചു..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/358225/national-teachers-welfare-foundation-merit-scholarship-distributed-in-thalassery)