---
title: "തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു."
english_title: "An unknown man entered a house in Thalassery at midnight, attacked a woman in the bedroom, and escaped."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/358446/an-unknown-man-entered-a-house-in-thalassery-at-midnight-attacked-a-woman-in-the-bedroom-and-escaped"
published_at: "2026-05-09T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff518d25c9f_tgtgtgt.jpg"
keywords: []
---

# തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു.

> **Lead Summary:** തലശേരി: തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു.ചാലിൽ ഡിസ്‌പൻസറിക്ക് സമീപമുള്ള വാടക വീട്ടിൽ രോഗിയായ അമ്മയോടൊപ്പം കഴിയുന്ന ബേബി റോയിയാണ് ആക്രമത്തിനിര യായത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കഴുത്തിലെ ആഭരണം പൊട്ടിക്കാൻ ശ്രമിച്ച പ്പോൾ കൈ തട്ടി മാറ്റി ബഹളം വച്ചതോടെ മുറിയിൽ നിന്ന് അക്രമി തന്നെ തലക്കടിച്ചു തറയിൽ വീഴ്ത്തി രക്ഷ പ്പെട്ടുവെന്നാണ് പരാതി. തലശേരി പോലിസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു

## Article Content

തലശേരി: തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു.ചാലിൽ ഡിസ്‌പൻസറിക്ക് സമീപമുള്ള വാടക വീട്ടിൽ രോഗിയായ അമ്മയോടൊപ്പം കഴിയുന്ന ബേബി റോയിയാണ് ആക്രമത്തിനിര യായത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കഴുത്തിലെ ആഭരണം പൊട്ടിക്കാൻ ശ്രമിച്ച പ്പോൾ കൈ തട്ടി മാറ്റി ബഹളം വച്ചതോടെ മുറിയിൽ നിന്ന് അക്രമി തന്നെ തലക്കടിച്ചു തറയിൽ വീഴ്ത്തി രക്ഷ പ്പെട്ടുവെന്നാണ് പരാതി. തലശേരി പോലിസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/358446/an-unknown-man-entered-a-house-in-thalassery-at-midnight-attacked-a-woman-in-the-bedroom-and-escaped)