---
title: "കൊളശ്ശേരി രാഘവ നിവാസിൽ വസന്ത ടി അന്തരിച്ചു "
english_title: "Vasantha T passed away at Raghava Nivas in Kolassery, Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/360035/vasantha-t-passed-away-at-raghava-nivas-in-kolassery-thalassery"
published_at: "2026-05-17T23:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a078c80a76_Untitled-1_copy.jpg"
keywords: []
---

# കൊളശ്ശേരി രാഘവ നിവാസിൽ വസന്ത ടി അന്തരിച്ചു 

> **Lead Summary:** തലശ്ശേരി: തലശ്ശേരി കൊളശ്ശേരി രാഘവ നിവാസിൽവസന്ത ടി നിര്യാന്തയായി.ഭർത്താവ് പരേതനായ രാഘവൻ, സഹോദരങ്ങൾ നാണു, ബാലൻ, ദാമു, വിമല, വനജ

## Article Content

തലശ്ശേരി: തലശ്ശേരി കൊളശ്ശേരി രാഘവ നിവാസിൽവസന്ത ടി നിര്യാന്തയായി.ഭർത്താവ് പരേതനായ രാഘവൻ, സഹോദരങ്ങൾ നാണു, ബാലൻ, ദാമു, വിമല, വനജ

സംസ്ക്കാരം നാളെ 10 ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/360035/vasantha-t-passed-away-at-raghava-nivas-in-kolassery-thalassery)