---
title: "മട്ടന്നൂരെ 'മിനി' മാതൃക ; വഴിയിൽ വീണുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് കൈമാറി"
english_title: "Mattannur 'Mini' model; Gold necklace found on the road handed over to its owner"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/360234/mattannur-mini-model-gold-necklace-found-on-the-road-handed-over-to-its-owner"
published_at: "2026-05-18T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b0d075837b_vcvcv.jpg"
keywords: []
---

# മട്ടന്നൂരെ 'മിനി' മാതൃക ; വഴിയിൽ വീണുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് കൈമാറി

> **Lead Summary:** വഴിയിൽ നിന്നും വീണുകിട്ടിയ സ്വർണ്ണമാല പോലീസിൽ ഏൽപ്പിച്ച് ഉടമസ്ഥന് തിരികെ നൽകിയ മിനി മാതൃകയായി.മട്ടന്നൂർ ടൗണിൽ വെച്ചാണ് മിനിക്ക് അരപ്പവന്റെ സ്വർണ്ണച്ചെയിൻ വീണുകിട്ടിയത്.

## Article Content

വഴിയിൽ നിന്നും വീണുകിട്ടിയ സ്വർണ്ണമാല പോലീസിൽ ഏൽപ്പിച്ച് ഉടമസ്ഥന് തിരികെ നൽകിയ മിനി മാതൃകയായി.മട്ടന്നൂർ ടൗണിൽ വെച്ചാണ് മിനിക്ക് അരപ്പവന്റെ സ്വർണ്ണച്ചെയിൻ വീണുകിട്ടിയത്.

മിനി ഒട്ടും സമയം കളയാതെ മാലയുമായി മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് മട്ടന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്താൻ സാധിച്ചു. പോലീസ് ഉദ്യോഗസ്ഥർ സ്വർണ്ണമാല ഉടമസ്ഥന് കൈമാറി. മിനിയുടെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/360234/mattannur-mini-model-gold-necklace-found-on-the-road-handed-over-to-its-owner)